അനുബന്ധ വാര്‍ത്തകള്‍
- രണ്ട് കിലോമീറ്റർ നീളമുള്ള ഗുഡ്സ് ട്രെയിനുമായി ഇന്ത്യൻ റെയിൽവേ, പരീക്ഷണ ഓട്ടം വിജയം, വീഡിയോ !
- വെറുതേ വീട്ടിലിരിക്കുവല്ലേ? ശർക്കര കൊഴുക്കട്ട പരീക്ഷിച്ചാലോ?
- പരീക്ഷയ്ക്കിടെ വയറുവേദന, പതിനേഴുകാരി പ്രസവിച്ചു; അയൽവാസിയായ 70കാരൻ അറസ്റ്റിൽ
- കൊറോണ; എസ് എസ് എൽ സി, പ്ലസ് ടു അടക്കം എല്ലാ പരീക്ഷകളും മാറ്റിവെച്ചു
- കൊവിഡ് 19: സംസ്ഥാനത്തെ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾക്ക് മാറ്റമില്ല
എസ്എസ്എൽസി ഹയർസെക്കൻഡറി പരീക്ഷകൾ മെയ് 10ന് ശേഷം നടത്താൻ ആലോചന
എസ്എസ്എൽസി ഹയർസെക്കൻഡറി പരീക്ഷകൾ മെയ് 10ന് ശേഷം നടത്താൻ ആലോചന. ലോക്ക്ഡൗൺ മെയ് 3ന് അവസാനിക്കുന്ന സാഹചര്യത്തിലാണ് പത്ത് ദിവസത്തിനുള്ളിൽ പരീക്ഷകൾ നടത്താൻ ആലോചിക്കുന്നത്.
എസ്എസ്എല്‍സി പരീക്ഷ രാവിലെയും ഹയർസെക്കൻഡറി പരീക്ഷകൾ ഉച്ചക്ക് ശേഷവും നടത്താനാണ് വിദ്യാഭ്യാസ വകുപ്പ് ആലോചിക്കുന്നത്. പ്ലസ് വൺ പരീക്ഷകൾ നടത്തുന്ന കാര്യം ഇതിന് ശേഷം മാത്രമാവും ആലോചിക്കുന്നത്.ഗൾഫിലും ലക്ഷദ്വീപിലും പരീക്ഷാ സെന്ററുകൾ ഉണ്ട്. അതിനാൽ തന്നെ ഇവിടങ്ങളിലെ ലോക്ക്ഡൗണ്‍ കാലാവധിയെ അടിസ്ഥാനമാക്കിയാകും തീരുമാനമെടുക്കുക.
നാളത്തെ മന്ത്രിസഭായോഗത്തിൽ ഇക്കാര്യങ്ങൾ വിശദമായി ചർച്ച ചെയ്യും.