അനുബന്ധ വാര്‍ത്തകള്‍
- ഇംഗ്ളീഷിന് 35, കണക്കിന് 36 ജില്ലാ കളക്ടറുടെ പത്താം ക്ലാസ് മാർക്ക് ലിസ്റ്റ് വൈറലാകുന്നു
- സുപ്രീംകോടതിയുടെ പരിസ്ഥിതി ലോലപ്രദേശ ഉത്തരവ്: കോഴിക്കോട് മലയോര പ്രദേശങ്ങളില്‍ ഇന്ന് എല്‍ഡിഎഫ് ഹര്‍ത്താല്‍
- സ്വാതന്ത്രം പ്രഖ്യാപിച്ചാൽ തായ്വാനുമായി യുദ്ധത്തിന് മടിക്കില്ല, അമേരിക്കയോട് സ്വരം കടുപ്പിച്ച് ചൈന
- ശിവകാര്‍ത്തികേയന്റെ എസ്കെ 22, ചിത്രീകരണം ആരംഭിച്ചു, പുതിയ വിശേഷങ്ങള്‍
- വനമേഖലയ്ക്ക് ചുറ്റുമുള്ള പ്രദേശം പരിസ്ഥിതി ലോലമേഖലയാക്കിയ സുപ്രീംകോടതി വിധിക്കെതിരെ ഇടുക്കിയില്‍ ഇന്ന് എല്‍ഡിഎഫ് ഹര്‍ത്താല്‍
SSLC Exam Result Live Update: എസ്.എസ്.എല്‍.സി. പരീക്ഷാഫലം നാളെ
Kerala SSLC Exam Result: എസ്.എസ്.എല്‍.സി പരീക്ഷാ ഫലം നാളെ പ്രഖ്യാപിക്കും. ബുധനാഴ്ച മന്ത്രി വി.ശിവന്‍കുട്ടിയാണ് പ്രഖ്യാപനം നടത്തുക. ഉച്ചയ്ക്ക് മൂന്നിന് സെക്രട്ടേറിയേറ്റിലെ പി.ആര് ചേംബറിലാണ് പ്രഖ്യാപനം. മന്ത്രിയുടെ പ്രഖ്യാപനത്തിന് ശേഷം ഔദ്യോഗിക വെബ്സൈറ്റിലൂടെ (keralaresults.nic.in) വിദ്യാര്‍ഥികള്‍ക്ക് ഫലം ലഭ്യമാകും.