1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Sslc Exam News

എസ്എസ്എല്‍സി പരീക്ഷകളുടെ ഫീസ് ഫൈനോടു കൂടി അടയ്ക്കാനുള്ള തീയതി നീട്ടി

Sslc Exam
2023 മാര്‍ച്ചിലെ എസ്.എസ്.എല്‍.സി/ടി.എച്ച്.എസ്.എല്‍.സി/എസ്.എസ്.എല്‍.സി (എച്ച്.ഐ), ടി.എച്ച്.എസ്.എല്‍.സി (എച്ച്.ഐ) പരീക്ഷകളുടെ ഫീസ് ഫൈനോടു കൂടി അടയ്ക്കാനുള്ള തീയതി നീട്ടി. 350 രൂപ സൂപ്പര്‍ ഫൈനോടു കൂടി ഡിസംബര്‍ 23 വരെ ഫീസ് സ്വീകരിക്കും.
അടുത്ത ലേഖനം
ഒന്ന് പോയി തരാമോ മസ്കെന്ന് അഭിപ്രായ സർവേ, അടുത്ത മണ്ടൻ വരട്ടെ രാജിവെയ്ക്കാമെന്ന് ഇലോൺ മസ്ക്