അനുബന്ധ വാര്‍ത്തകള്‍
- കർഷക സമരം: ട്രാക്ടറുകൾക്ക് ഡീസൽ നൽകരുതെന്ന് യുപി സർക്കാർ
- ഇന്നുമുതൽ ഒരു ബെഞ്ചിൽ രണ്ട് കുട്ടികൾക്ക് ഇരിയ്ക്കാം; സ്കൂളിൽ എത്താത്ത അധ്യാപകർക്കെതിരെ കർശന നടപടി
- 24 മണിക്കൂറിനിടെ സംസ്ഥാനത്ത് 6,036 പേർക്ക് കൊവിഡ്, 5,173 രോഗമുക്തർ
- കാപട്യമില്ല, ഈ നക്ഷത്രക്കാർ തികഞ്ഞ സത്യസന്ധർ, അറിയു !
- പ്രണയം കൂടുമ്പോൾ പങ്കാളിയെ കടിയ്ക്കുന്നവരാണോ നിങ്ങൾ ? എങ്കിൽ ഇക്കാര്യങ്ങൾ അറിയു !
സോളാര്‍ കേസ്: ലൈംഗിക പീഡന ആരോപണ അന്വേഷണം സിബിഐക്കു വിടാന്‍ സംസ്ഥാന സര്‍ക്കാര്‍
സോളാര്‍ കേസിലെ ലൈംഗിക പീഡനം ആരോപണം അന്വേഷണം സിബിഐക്കു വിടാന്‍ സംസ്ഥാന സര്‍ക്കാര്‍. ലൈംഗിക പീഡനം അന്വേഷിക്കാന്‍ സിബി ഐയെ ചുമതലപ്പെടുത്തണമെന്ന് പരാതിക്കാരി മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ തീരുമാനം. മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, കെസി വേണുഗോപാല്‍, എപി അനില്‍കുമാര്‍, അടൂര്‍ പ്രകാശ്, ഹൈബി ഈഡന്, അബ്ദുള്ള കുട്ടി എന്നിവര്‍ക്കെതിരെയാണ് പരാതിയുള്ളത്.
നിയമസഭാതിരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് കേസ് സിബി ഐക്കുവിടാന്‍ സര്‍ക്കാര്‍ തീരുമാനമെടുത്തതെന്ന കാര്യം ശ്രദ്ധേയമാണ്. പീഡനക്കേസുകള്‍ സിബി ഐക്കു വിടണമെന്നാവശ്യപ്പെട്ട് ജനുവരി 20നാണ് പരാതിക്കാരി മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയത്.