1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. SFI, assembly, text book, police

എസ് എഫ് ഐയുടെ നിയമസഭ മാര്‍ച്ചില്‍ സംഘര്‍ഷം

എസ് എഫ് ഐ
സംസ്ഥാനത്തെ സ്കൂളുകളില്‍ പാഠപുസ്തകം വിതരണം ചെയ്യാത്തതില്‍ പ്രതിഷേധിച്ച് എസ് എഫ് ഐ നടത്തിയ നിയമസഭ മാര്‍ച്ചില്‍ സംഘര്‍ഷം. എസ് എഫ് ഐ പ്രവര്‍ത്തകര്‍ക്കു നേരെ പൊലീസ് കണ്ണീര്‍വാതകവും ലാത്തിച്ചാര്‍ജും പ്രയോഗിച്ചു. 
 
എസ് എഫ് ഐ പ്രവര്‍ത്തകര്‍ പൊലീസിനു നേരെ കല്ലെറിഞ്ഞു.
About Writer
JOYS JOY