1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. sexual assault in Auto: driver arrested

ഓട്ടോയില്‍ പീഡനശ്രമം: ഡ്രൈവര്‍ അറസ്റ്റില്‍

പീഡനം
ഓട്ടോയില്‍ വച്ച് യാത്രക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ ഡ്രൈവര്‍ അറസ്റ്റില്‍. കോതമംഗലം ഉരുളംതണ്ണി സ്വദേശി തോമസാണ് അറസ്റ്റിലായത്.
 
കഴിഞ്ഞ ദിവസമാണ് ഓട്ടോയില്‍ വച്ച് യാത്രക്കാരിയെ അപമാനിക്കാന്‍ ശ്രമിച്ചത്. തുടര്‍ന്ന് യുവതി ഓട്ടോയില്‍ നിന്ന് എടുത്ത് ചാടി രക്ഷപ്പെടുകയായിരുന്നു. 
 
ഓടിക്കൊണ്ടിരുന്ന ഓട്ടോയില്‍ നിന്നും എടുത്തുചാടിയ യുവതി ഇപ്പോള്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.