അനുബന്ധ വാര്‍ത്തകള്‍
- Kerala Weather: ഉത്രാടപ്പാച്ചില്‍ മഴയത്താകാം; ഈ ജില്ലകളില്‍ മുന്നറിയിപ്പ്
- Kerala Weather: ഓണം കറുപ്പിക്കാന്‍ മഴയെത്തുമോ? ന്യൂനമര്‍ദ്ദം നിലനില്ക്കുന്നു
- Onam Weather Updates: ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ടു; ഓണം നനയും
- Onam 2025, Weather Updates: 'വാങ്ങാനുള്ളതെല്ലാം നേരത്തെ വാങ്ങിക്കോ'; പൂരാടം മുതല്‍ മഴ ഓണം കറുക്കും
- Kerala Weather: ഇന്ന് പൊതുവെ ശാന്തം, മഴ വടക്കോട്ട്
Kerala Weather: 'ദേ വീണ്ടും മഴ വരുന്നേ'; നാളെ ആറിടത്ത് യെല്ലോ അലര്‍ട്ട്
കേരള-കര്‍ണാടക-ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്ന് മത്സ്യബന്ധനത്തിനു തടസമില്ല
Kerala Weather: സംസ്ഥാനത്ത് ഏതാനും ദിവസത്തെ ഇടവേളയ്ക്കു ശേഷം വീണ്ടും മഴയെത്തുന്നു. സെപ്റ്റംബര്‍ ഒന്‍പത് ചൊവ്വാഴ്ച (നാളെ) ആറിടത്ത് യെല്ലോ അലര്‍ട്ട്.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് നാളെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കു സാധ്യതയുള്ളത്. സെപ്റ്റംബര്‍ 10 നു പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളില്‍ യെല്ലോ അലര്‍ട്ട്.
കേരള-കര്‍ണാടക-ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്ന് മത്സ്യബന്ധനത്തിനു തടസമില്ല.
ഇനിവരുന്ന ദിവസങ്ങളില്‍ തെക്കന്‍ ജില്ലകളിലാണ് താരതമ്യേന മഴയ്ക്കു കൂടുതല്‍ സാധ്യത.