1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Schools open in Kerala

നവംബര്‍ ഒന്നിനുതന്നെ സ്‌കൂളുകള്‍ തുറക്കുമെന്ന് വിദ്യാഭ്യാസമന്ത്രി

Schools Open
നവംബര്‍ ഒന്നിനുതന്നെ സ്‌കൂളുകള്‍ തുറക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. മുന്നൊരുക്കങ്ങള്‍ പുരോഗമിക്കുകയാണെന്നും കുട്ടികളുടെ സുരക്ഷ ഉറപ്പുവരുത്തുമെന്നും മന്ത്രി പറഞ്ഞു. ഇക്കാര്യത്തില്‍ രക്ഷിതാക്കള്‍ക്കും പൊതുജനത്തിനും ആശങ്ക വേണ്ട. ഇതുസംബന്ധിച്ച പൂര്‍ണ റിപ്പോര്‍ട്ട് തയ്യാറാക്കുമെന്നും മന്ത്രി പറഞ്ഞു. 
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
ഓട്ടോ ഡെബിറ്റ് ഇടപടുകൾ ചെയ്യുന്നവരാണോ നിങ്ങൾ? അടുത്തമാസം മുതൽ മാറ്റങ്ങൾ: ഇക്കാര്യങ്ങൾ ശ്രദ്ധിക്കു