1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Saturday working day for govt employees

'സർക്കാർ ഉത്തരവിറങ്ങി' ശനിയാഴ്‌ചകളിൽ എല്ലാ ജീവനക്കാരും ഹാജരാകണം

സർക്കാർ
സർക്കാർ ഓഫീസുകൾക്ക് ശനിയാഴ്‌ചകളിൽ വീണ്ടും പ്രവർത്തിദിവസമാക്കി സർക്കാർ ഉത്തരവിറങ്ങി. വരുന്ന ശനിയാഴ്‌ച്ച മുതൽ ഉത്തരവ് ബാധകമായിരിക്കും. മുഴുവൻ ഉദ്യോഗസ്ഥരും ശനിയാഴ്‌ചകളിൽ ജോലിക്ക് ഹാജരാകണമെന്ന് ചീഫ് സെക്രട്ടറി നിർദേശിച്ചു.
 
കൊവിഡ് രൂക്ഷമായ സമയത്താണ് സർക്കാർ ഓഫീസുകൾക്കും പൊതുമേഖലാ സ്ഥാപനങ്ങൾക്കും ശനിയാഴ്‌ചകളിൽ അവധി പ്രഖ്യാപിച്ചത്. നിലവിൽ കൊവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തിലാണ് തീരുമാനം.
അടുത്ത ലേഖനം
സംസ്ഥാനത്ത് ഇന്ന് 15,876 പേർക്ക് കൊവിഡ്, 129 മരണം,ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.12