1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Saturday Sunday Lockdown Kerala

കേരളത്തില്‍ ഇന്നും നാളെയും സമ്പൂര്‍ണ ലോക്ക്ഡൗണ്‍

Saturday
സംസ്ഥാനത്ത് ഇന്നും നാളെയും സമ്പൂര്‍ണ ലോക്ക്ഡൗണ്‍. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ വാരാന്ത്യ ലോക്ക്ഡൗണ്‍ തുടരാനാണ് സര്‍ക്കാര്‍ തീരുമാനം. പൊതുഗതാഗതം ഉണ്ടാകില്ല. അവശ്യ സര്‍വീസുകള്‍ക്ക് മാത്രമാണ് നിയന്ത്രണങ്ങളില്‍ ഇളവ് ഉള്ളത്. അനാവശ്യമായി പുറത്തിറങ്ങിയാല്‍ പൊലീസ് നടപടിയെടുക്കും. എന്നാല്‍, ടിപിആര്‍ അനുസരിച്ചുള്ള നിയന്ത്രണങ്ങള്‍ ഫലപ്രദമല്ലെന്ന് വിമര്‍ശനം ശക്തമായിട്ടുണ്ട്. 
 
അടുത്ത ലേഖനം
തോക്ക് കിട്ടിയത് കണ്ണൂരില്‍ നിന്ന്? ഒറ്റത്തവണ പത്ത് റൗണ്ട് വരെ ഷൂട്ട് ചെയ്യാം; 500 ഗ്രാം തൂക്കമുള്ള തോക്കിന് വന്‍ വില !