സജി ചെറിയാന്റെ വകുപ്പുകള്‍ വിഭജിച്ചു

സിആര്‍ രവിചന്ദ്രന്‍| Last Modified വെള്ളി, 8 ജൂലൈ 2022 (20:05 IST)
സജി ചെറിയാന്റെ വകുപ്പുകള്‍ വിഭജിച്ചു. വി.അബ്ദുള്‍ റഹ്മാന് ഫിറഷീസ്, ഹാര്‍ബര്‍ എന്‍ജിനിയറിംഗ്, ഹാര്‍ബര്‍ യൂണിവേഴ്‌സിറ്റി എന്നിവ നല്‍കി.
വി എന്‍ വാസവന് സിനിമ, സാംസ്‌കാരിക വകുപ്പ് നല്‍കി. യുവജനകാര്യ വകുപ്പ് മുഹമ്മദ് റിയാസിന് നല്‍കി. മുഖ്യമന്ത്രിയുടെ ശുപാര്‍ശ ഗവര്‍ണര്‍ അംഗീകരിച്ചു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :