അനുബന്ധ വാര്‍ത്തകള്‍
- ലോക്ക് ഡൗണ്‍ ഇളവുകള്‍ പാലിച്ചുകൊണ്ട് ആരാധനാലയങ്ങള്‍ ഇന്നുമുതല്‍ തുറക്കും
- പഠനത്തോടൊപ്പം ജോലി കേരളത്തിൽ ഈ അധ്യായന വർഷം തന്നെ നടപ്പിലാക്കും, ശമ്പളം നിശ്ചയിക്കുക സർക്കാർ
- പിസി കുട്ടന്പിള്ളയ്ക്കെതിരെ വിമര്‍ശനം; കേരള പൊലീസ് ഓണ്‍ ലൈന്‍ പ്രതികരണം നിര്‍ത്തി; പുതിയ രൂപത്തില്‍ ഉടന്‍ വരുമെന്ന് അറിയിപ്പ്
- കൊല്ലം ജില്ലയില്‍ ഇന്ന് അഞ്ചു പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു
- ശ്രീപദ്മനാഭ സ്വാമി ക്ഷേത്രം ഈ മാസം തുറക്കില്ലെന്ന് അധികൃതര്‍ അറിയിച്ചു
ശബരിമലയില്‍ ഓണ്‍ലൈന്‍ ബുക്കിങ് നാളെ ആരംഭിക്കും
മിഥുനമാസ പൂജകള്‍ക്കും ഉത്സവത്തിനുമായി നാളെ ശബരിമലയില്‍ ഭക്തര്‍ക്കായുള്ള ഓണ്‍ലൈന്‍ ബുക്കിങ് ആരംഭിക്കും. ജൂണ്‍ 14മുതലാണ് നടതുറക്കുന്നത്. പ്രവേശത്തിനു രജിസ്റ്റര്‍ ചെയ്യുമ്പോള്‍ കൊവിഡ് ഇല്ലെന്നുള്ള സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം.
മണിക്കൂറില്‍ 200പേര്‍ക്ക് പ്രവേശനം ഒരുക്കുമെങ്കിലും സന്നിധാനത്ത് തങ്ങാന്‍ അനുവദിക്കില്ല. 10വയസുവരെയും 65വയസിനു മുകളിലുള്ളവര്‍ക്കും പ്രവേശനം ഉണ്ടായിരിക്കുന്നതല്ല. വി ഐപിദര്ശനവും ഉണ്ടായിരിക്കില്ല. പമ്പവരെ സ്വകാര്യ വാഹനങ്ങള്‍ക്ക് പ്രവേശനം ഉണ്ടായിരിക്കും. വണ്ടിപ്പെരിയാര്‍ വഴി ആരെയും കടത്തിവിടില്ല. ഈമാസം 28നാണ് ക്ഷേത്ര നട അടയ്ക്കുന്നത്.