അനുബന്ധ വാര്‍ത്തകള്‍
- ശബരിമലയിൽ നീക്കംചെയ്തത് 1640 ലോഡ് മാലിന്യം
- ശബരിമലയില്‍ നടന് ദിലീപിന്റെ വിഐപി ദര്‍ശനം: നാലുപേര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ്
- ശബരിമലയില്‍ വന്‍തിരക്ക്; സിസിടിവി നിരീക്ഷണം ശക്തമാക്കി പോലീസ്
- ശബരിമലയില്‍ വന്‍ ഭക്തജനത്തിരക്ക്; ഡ്യൂട്ടിക്ക് കൂടുതല്‍ പൊലീസ്
- തിരുവനന്തപുരത്ത് ബസ്സുകള്‍ക്കിടയില്‍ കുടുങ്ങി കാല്നടയാത്രക്കാരന് മരിച്ചു
പത്തനംതിട്ടയില്‍ ശബരിമല തീര്‍ത്ഥാടകരുടെ മേല്‍ കാര്‍ പാഞ്ഞു കയറി അപകടം; മൂന്നുപേര്‍ക്ക് ഗുരുതര പരിക്ക്
പത്തനംതിട്ടയില്‍ ശബരിമല തീര്‍ത്ഥാടകരുടെ മേല്‍ കാര്‍ പാഞ്ഞു കയറി അപകടത്തില്‍ മൂന്നുപേര്‍ക്ക് ഗുരുതര പരിക്ക്. പമ്പാവാലി കണമല പാലത്തിനു സമീപമാണ് അപകടം നടന്നത്. ദര്‍ശനത്തിന് എത്തിയ തീര്‍ത്ഥാടകര്‍ വഴിയരികിലിരുന്ന് ഭക്ഷണം കഴിക്കുമ്പോഴായിരുന്നു നിയന്ത്രണം വിട്ട കാര്‍ പാഞ്ഞു കയറിയത്.
ചങ്ങനാശ്ശേരി സ്വദേശിയുടെ കാറാണ് അപകടം ഉണ്ടാക്കിയത്. പരിക്കേറ്റവരെ എരുമേലി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമായതിനാല്‍ ഇവരെ കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.
അടുത്ത ലേഖനം