1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Sabarimala Kerala News

വന്‍ തിരക്ക്: ശബരിമലയില്‍ ദര്‍ശന സമയം നീട്ടി

Sabarimala
വന്‍ തിരക്കിനെ തുടര്‍ന്ന് ശബരിമലയില്‍ ദര്‍ശന സമയം നീട്ടി. രാത്രി പതിനൊന്നരയ്ക്കാണ് ഇനി നട അടയ്ക്കുന്നത്. ഇതോടെ ദര്‍ശനസമയം ഒന്നര മണിക്കൂറാണ് കൂടിയത്. ഉച്ചയ്ക്ക് മൂന്ന് മണിക്കാണ് നട തുറക്കുന്നത്. 
 
ആദ്യം ഒരു മണിക്കൂറായിരുന്നു കൂട്ടിയത്. സന്നിധാനത്തെ തിരക്ക് ഇടത്താവളങ്ങളിലും ബുദ്ധിമുട്ടുണ്ടാക്കുകയാണ്. സ്‌പോട്ട് ബുക്കിങ് നിര്‍ത്തി തീര്‍ത്ഥാടകരെനിയന്ത്രിക്കണമെന്നാണ് പൊലീസ് ആവശ്യപ്പെടുന്നത്. 
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
മംഗളൂരുവില്‍ മലയാളി വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു