അരവണയിലെ ഏലയ്ക്കായില്‍ 14ഓളം കീടനാശിനികള്‍!

സിആര്‍ രവിചന്ദ്രന്‍| Last Modified ബുധന്‍, 11 ജനുവരി 2023 (17:28 IST)
അരവണയിലെ ഏലയ്ക്കായില്‍ 14ഓളം കീടനാശിനികള്‍. ഹൈക്കോടതിയിലാണ് റിപ്പോര്‍ട്ട് സമര്‍പ്പിക്കപ്പെട്ടത്. കൊച്ചി സ്‌പൈസസ് ബോര്‍ഡ് ലാബില്‍ നടത്തിയ പരിശോധനയിലും ഏലയ്ക്ക സുരക്ഷിതമല്ലെന്ന് കണ്ടെത്തിയിരുന്നു.

നിലവില്‍ പമ്പയിലെ ഭക്ഷ്യസുരക്ഷാ ലബോറട്ടറിയില്‍ പരിശോധിച്ച ഗുണനിലവാരമുള്ള ഏലയ്ക്ക മാത്രമേ ഉപയോഗിക്കുന്നുള്ളു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :