അനുബന്ധ വാര്‍ത്തകള്‍
- സംസ്ഥാനത്ത് വൈദ്യുതി നിരക്ക് ഇനി മാസംതോറും മാറും
- ജാനകി ജാനെ...സൈജു കുറുപ്പും നവ്യ നായരും പ്രധാന വേഷങ്ങളില്‍, ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി
- സൗദിയിലുള്ളവര്‍ക്ക് ജൂണ്‍ 25വരെ ഹജ്ജിന് അപേക്ഷിക്കാമെന്ന് അറിയിപ്പ്
- തമിഴ്നാട്ടില്‍ നിന്ന് കൊണ്ടുവന്ന 15300 ലിറ്റര്‍ മായം കലര്‍ന്ന പാല് പിടികൂടി
- സംസ്ഥാനത്തെ സ്വര്‍ണവില ഇന്നും കുറഞ്ഞു
ബസിടിച്ച് രണ്ട് യുവാക്കള്‍ മരിച്ച സംഭവത്തില്‍ കെഎസ്ആര്‍ടിസി ഡ്രൈവറെ പിരിച്ചുവിട്ടു
ബസിടിച്ച് രണ്ട് യുവാക്കള്‍ മരിച്ച സംഭവത്തില്‍ കെഎസ്ആര്‍ടിസി ഡ്രൈവറെ പിരിച്ചുവിട്ടു. കുഴല്‍മന്ദത്ത് കെഎസ്ആര്‍ടിസി ബസിടിച്ചുണ്ടായ അപകടത്തിലാണ് നടപടി. വടക്കാഞ്ചേരി ഡിപ്പോയിലെ ഡ്രൈവര്‍ ഔസേപ്പിനെയാണ് പിരിച്ചുവിട്ടത്. 2020 ഫെബ്രുവരി 7നാണ് അപകടത്തില്‍ യുവാക്കള്‍ മരിച്ചത്. അപകടം ആണെന്ന് കരുതിയ സംഭവം ഡ്രൈവറുടെ അനാസ്ഥയാണെന്ന് പിന്നീട് കണ്ടെത്തുകയായിരുന്നു. കാറിലെ ക്യാമറയിലാണ് അപകട ദൃശ്യങ്ങള്‍ പതിഞ്ഞത്.
അടുത്ത ലേഖനം