അനുബന്ധ വാര്‍ത്തകള്‍
- ലോക്സഭയിലേക്ക് മത്സരിക്കാനില്ലാത്ത സീനിയര്‍ നേതാക്കളുടെ നിര നീളുന്നു; നിയമസഭ ലക്ഷ്യമിട്ട് മുരളീധരനും
- യുവതിയെ കൊന്ന് വീട്ടുവളപ്പില്‍ കുഴിച്ചുമൂടി, പൊലീസിന്റെ 'കാണ്മാനില്ല' അറിയിപ്പ് ഫെയ്സ്ബുക്കില്‍ ഷെയര്‍ ചെയ്തു; സൂത്രധാരന്‍ കോണ്‍ഗ്രസ് മണ്ഡലം ഭാരവാഹി
- തിരുവനന്തപുരത്ത് മത്സരിക്കില്ല, ലക്ഷ്യം നിയമസഭാ തിരഞ്ഞെടുപ്പ്; സംസ്ഥാന രാഷ്ട്രീയത്തില്‍ ചുവടുറപ്പിക്കാന്‍ ശശി തരൂര്‍
- തുവ്വൂര്‍ കൊലപാതകം: യൂത്ത് കോണ്‍ഗ്രസ് നേതാവടക്കം നാലുപേര്‍ അറസ്റ്റില്‍
- വീടിനുമുന്നില്‍ നിന്ന വാഴക്കൈകള്‍ വെട്ടിയതിന് പകരമായി കെഎസ്ഇബി ഓഫീസിന് മുന്നില്‍ നിന്ന മാവിന് തൈകള്‍ വെട്ടി നശിപ്പിച്ച് വീട്ടുടമ
ഓണം പ്രമാണിച്ച് റേഷന്‍ കടകള്‍ക്ക് അവധി ഇങ്ങനെ; ഞായറും ഉത്രാടവും തുറന്നുപ്രവര്‍ത്തിക്കും
സംസ്ഥാനത്തെ റേഷന്‍ കടകള്‍ തിരുവോണം മുതല്‍ മൂന്ന് ദിവസം തുറക്കില്ല. തിരുവോണ ദിനമായ ഓഗസ്റ്റ് 29 (ചൊവ്വ) മുതല്‍ ഓഗസ്റ്റ് 31 (വ്യാഴം) വരെയാണ് റേഷന്‍ കടകള്‍ക്ക് അവധി. ഓഗസ്റ്റ് 27 ഞായര്‍, 28 തിങ്കള്‍ (ഉത്രാടം) എന്നീ ദിവസങ്ങളില്‍ റേഷന്‍ കടകള്‍ പ്രവര്‍ത്തിക്കും. ഭക്ഷ്യപൊതുവിതരണ കമ്മിഷന് ആണ് ഇതുസംബന്ധിച്ച ഉത്തരവ് ഇറക്കിയത്.
പ്രധാന വാര്‍ത്തകള്‍ അതിവേഗം അറിയാന്‍ വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ