അനുബന്ധ വാര്‍ത്തകള്‍
- മദ്യപാനത്തിനിടെ തര്‍ക്കം; തിരുവനന്തപുരത്ത് യുവാവ് സുഹൃത്തിനെ വെട്ടിക്കൊന്നു
- കാസര്‍കോട് ഉദുമയില്‍ യുവതിയെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി
- വീട്ടിലെ പതിനാറുകാരി, മകളുടെ പിറന്നാള്‍ കുടുംബത്തോടൊപ്പം ആഘോഷിച്ച് അജിത്ത്
- ക്രിയാറ്റിന്‍ കൂടുതലുള്ളവര്‍ ഈ ഭക്ഷണങ്ങള്‍ ഒഴിവാക്കണം
- അമിതവണ്ണവും കാന്‍സറും തമ്മിലുള്ള ബന്ധം ഇതാണ്
തെക്ക് കിഴക്കന്‍ അറബിക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങള്‍ മഴയ്ക്ക് സാധ്യത
തെക്ക് കിഴക്കന്‍ അറബിക്കടലില്‍ സ്ഥിതി ചെയ്യുന്ന ന്യുന മര്‍ദ്ദത്തിന്റെയും അതുമായി ബന്ധപ്പെട്ട വടക്കന്‍ കേരള തീരത്തിന് സമീപമുള്ള ന്യുന മര്‍ദ്ദ പാത്തിയുടെയും സ്വാധീനത്തില്‍ അടുത്ത 3-4 ദിവസം കേരളത്തില്‍ മിതമായ/ഇടത്തരം മഴയ്ക്ക് സാധ്യത. ജനുവരി 4,5 തീയതികളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.
അടുത്ത 3 മണിക്കൂറില്‍ കേരളത്തിലെ കണ്ണൂര്‍ ജില്ലയില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു .