അനുബന്ധ വാര്‍ത്തകള്‍
- പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ഫാര്‍മസി, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കോഴ്സുകളിലേക്ക് സ്പോട്ട് അഡ്മിഷന്
- ആഴ്ചയില്‍ 150 മിനിറ്റ് എയ്റോബിക് വ്യായാമങ്ങള്‍ ചെയ്യുന്നത് ഫാറ്റിലിവര്‍ കുറയ്ക്കാന്‍ സഹായിക്കുമെന്ന് പഠനം
- സംസ്ഥാനത്ത് നാളെ തിരുവനന്തപുരം ഉള്‍പ്പെടെ നാലുജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
- ഡിസംബറിലെ രണ്ടാഴ്ചയില്‍ കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്തത് ഒന്നരലക്ഷത്തിലധികം പനി കേസുകള്‍
- അമേരിക്കയില്‍ വീടില്ലാത്തവരുടെ എണ്ണം ഈ വര്‍ഷം റെക്കോഡിലെത്തി
തെക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ചക്രവാതചുഴി; കേരളത്തില്‍ ഡിസംബര്‍ വരെ 18 മഴയ്ക്ക് സാധ്യത
തെക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ തെക്കന്‍ ശ്രീലങ്കന്‍ തീരത്തോട് ചേര്‍ന്ന് ഒരു ചക്രവാതചുഴി നിലനില്‍ക്കുന്നു. കേരളത്തില്‍ 16 ഡിസംബര്‍ മുതല്‍ 18 ഡിസംബര്‍ വരെ നേരിയതോ മിതമായതോ ആയ മഴക്കും ഒറ്റപ്പെട്ട ഇടങ്ങളില്‍ ശക്തമായ മഴക്കും സാധ്യത. കേരളത്തില്‍ നാളെ അതിശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.
അടുത്ത 3 മണിക്കൂറില്‍ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.