അനുബന്ധ വാര്‍ത്തകള്‍
- പേമാരിപെയ്ത്തിൽ സംസ്ഥാനത്ത് വ്യാപക നാശനഷ്ടങ്ങൾ, മരം കടപുഴകി വീടുകൾ തകർന്നു: അതിതീവ്ര മഴ അടുത്ത അഞ്ച് ദിവസം തുടരും
- കണ്ണൂരില്‍ ഭര്തൃസഹോദരന് തീ കൊളുത്തിയ യുവതി മരിച്ചു
- പനിച്ച് വിറച്ച് സംസ്ഥാനം; ഇന്ന് പനിബാധിച്ചത് 12,694 പേര്‍ക്ക്
- ജോജുനൊപ്പം സെല്‍ഫിയെടുത്ത് ജുനൈസും സാഗറും
- ഇരട്ട കുഞ്ഞുങ്ങള്‍ക്ക് പിറന്നാള്‍ ! നടി നമിതയും കുടുംബവും അമ്പലപ്പുഴ ക്ഷേത്രത്തില്‍
ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ എറണാകുളത്ത് പ്രളയജലം ഇറങ്ങിയ ഇടങ്ങളില്‍ ജാഗ്രതാ നിര്‍ദേശം
ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ എറണാകുളത്ത് പ്രളയജലം ഇറങ്ങിയ ഇടങ്ങളില്‍ ജാഗ്രതാ നിര്‍ദേശം. രണ്ട് ദിവസമായി തുടരുന്ന മഴയില്‍ എല്ലാ ഭാഗങ്ങളിലുമായി ലഭിച്ച മഴ 50 മി. മീറ്ററിന് മുകളിലാണ്. നാലംഗ സ്‌ക്വാഡ് രൂപീകരിച്ച് ജില്ലയില്‍ കണ്‍ട്രോള്‍ റൂമുകളും സജ്ജമാക്കിയിട്ടുണ്ട്. തഹസില്‍ദാര്‍മാരുടെ നേതൃത്വത്തിലാണ് കണ്‍ട്രോള്‍ റൂമുകള്‍ പ്രവര്‍ത്തിക്കുക.
നിലവില്‍ ജില്ലയില്‍ ഓറഞ്ച് അലേര്‍ട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നതെങ്കിലും 2018-ല്‍ പ്രളയജലം ഇറങ്ങിയ ഭാഗങ്ങളില്‍ അതീവ ജാഗ്രത തുടരണമെന്ന് ജില്ലാ ഭരണകൂടത്തിന്റെ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.