ഇരട്ട കുഞ്ഞുങ്ങള്‍ക്ക് പിറന്നാള്‍ ! നടി നമിതയും കുടുംബവും അമ്പലപ്പുഴ ക്ഷേത്രത്തില്‍

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 4 ജൂലൈ 2023 (12:39 IST)
മക്കളുടെ ഒന്നാം പിറന്നാള്‍ ആഘോഷിക്കാനായി അമ്പലപ്പുഴ ക്ഷേത്രത്തില്‍ എത്തിയിരിക്കുകയാണ് നടി നമിത. കുടുംബത്തോടെയാണ് നടി ക്ഷേത്രദര്‍ശനത്തിനായി എത്തിയത്. പുറത്തുവിട്ട ചിത്രങ്ങളില്‍ കുഞ്ഞുങ്ങളുടെ മുഖം ഒഴിവാക്കിയിട്ടുണ്ട്.

'കൃഷ്ണ ആദിത്യയും കിരണ്‍ രാജും ഒന്നാം പിറന്നാള്‍ ആഘോഷിക്കുകയാണ്.ഞങ്ങളുടെ ജീവിതത്തിലേക്ക് മാജിക്കും അത്ഭുതങ്ങളും കൊണ്ടു വന്നവരാണ് നിങ്ങള്‍. എന്റെ ഹൃദയവും ഹൃദയത്തുടിപ്പും നിങ്ങളാണ്'-എന്നാണ് ചിത്രങ്ങള്‍ പങ്കുവെച്ചു കൊണ്ട് കുറിച്ചത്.
2017 ആയിരുന്നു നമിത നിര്‍മാതാവ് വീരേന്ദ്ര ചൗധരിയെ വിവാഹം ചെയ്തത്.








ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :