തെക്കന്‍ കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത; മത്സ്യബന്ധനത്തിന് പോയവര്‍ മടങ്ങിവരണമെന്ന് നിര്‍ദേശം

സിആര്‍ രവിചന്ദ്രന്‍| Last Modified ബുധന്‍, 1 ഫെബ്രുവരി 2023 (08:33 IST)
തെക്കന്‍ കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത. കേന്ദ്ര കാലാവസ്ഥാ കേന്ദ്രമാണ് മുന്നറിയിപ്പ് നല്‍കിയത്. മത്സ്യബന്ധനത്തിന് പോയവര്‍ മടങ്ങിവരണമെന്ന് നിര്‍ദേശമുണ്ട്. ശക്തമായ കാറ്റിനും തിരമാലയ്ക്കും സാധ്യതയുണ്ട്. ബംഗാള്‍ ഉള്‍ക്കടലില്‍ നിലനില്‍ക്കുന്ന തീവ്രന്യൂനമര്‍ദ്ദത്തിന്റെ സ്വാധീന ഫലമായാണ് പെയ്യുന്നത്. ഇത് കന്യാകുമാരി കടലില്‍ എത്തുമെങ്കിലും ശക്തി കുറയും.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :