1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Rain Kerala News

ബംഗാള്‍ ഉള്‍ക്കടലില്‍ വ്യാഴാഴ്ചയോടെ പുതിയ ന്യൂനമര്‍ദ്ദത്തിന് സാധ്യത; മഴ തുടരും

Rain
ബംഗാള്‍ ഉള്‍ക്കടലില്‍ വ്യാഴാഴ്ചയോടെ പുതിയ ന്യൂനമര്‍ദ്ദത്തിന് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ കേന്ദ്രം. പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെട്ടാല്‍ ശ്രീലങ്കന്‍ തീരത്തേയ്ക്ക് നീങ്ങാനാണ് സാധ്യത. ഇതിന്റെ സ്വാധീനഫലമായി വ്യാഴാഴ്ച തിരുവനന്തപുരം മുതല്‍ തൃശൂര്‍ വരെയുള്ള ജില്ലകളില്‍ നേരിയ മഴയുണ്ടാകും. കൂടാതെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇടിമിന്നലിനുള്ള സാധ്യതയുമുണ്ട്.
അടുത്ത ലേഖനം
എറണാകുളം ജില്ലയില്‍ കനത്ത മൂടല്‍മഞ്ഞ്; നെടുമ്പാശേരിയില്‍ ഇറങ്ങേണ്ട നാല് വിമാനങ്ങള്‍ തിരിച്ചുവിട്ടു