1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Heavy Snow at Ernakulam

എറണാകുളം ജില്ലയില്‍ കനത്ത മൂടല്‍മഞ്ഞ്; നെടുമ്പാശേരിയില്‍ ഇറങ്ങേണ്ട നാല് വിമാനങ്ങള്‍ തിരിച്ചുവിട്ടു

Heavy Snow at Ernakulam
എറണാകുളം ജില്ലയില്‍ കനത്ത മൂടല്‍മഞ്ഞ്. നെടുമ്പാശേരിയില്‍ ഇറങ്ങേണ്ട വിമാനങ്ങള്‍ തിരിച്ചുവിട്ടു. നാല് വിമാനങ്ങളാണ് തിരുവനന്തപുരത്തേക്ക് തിരിച്ചുവിട്ടത്. ഷാര്‍ജ, ദുബായ്, ബഹ്‌റൈന്‍, ദോഹ വിമാനങ്ങളാണ് തിരിച്ചുവിട്ടത്. വരും ദിവസങ്ങളിലും എറണാകുളത്ത് കനത്ത് മൂടല്‍മഞ്ഞിനു സാധ്യതയുണ്ട്. 
 
അടുത്ത ലേഖനം
മേഘാലയയില്‍ നാല് എംഎല്‍എമാര്‍ ബിജെപിയില്‍ ചേര്‍ന്നു