ഓടിക്കാനാളില്ല, കേരളത്തിനോട് റയില്‍‌വേയ്ക്ക് ഇപ്പോഴും ചിറ്റമ്മ നയം തന്നെ

റയില്‍‌വേ, കേരളം, ലോക്കോ പൈലറ്റ്, ട്രയിന്‍
ഷൊര്‍ണൂര്‍| VISHNU.NL| Last Modified ചൊവ്വ, 14 ഒക്‌ടോബര്‍ 2014 (08:31 IST)
കേരളത്തിലെ റയില്‍‌വേ യാത്രാക്കാരുടെ പ്രശ്നങ്ങള്‍ ഇനിയും പരിഹരിക്കപ്പെടില്ലെന്ന് ഉറപ്പായിക്കഴിഞ്ഞിരിക്കുന്നു. കേരളത്തിലെ രണ്ടു ഡിവിഷനുകളിലും ആവശ്യത്തിന് ജീവനക്കാരില്ലാത്തതിനാല്‍ ദുരിതം സഹിച്ച് യാത്ര ചെയ്യാന്‍ തന്നെ മലയാളികളുടെ വിധി. ഓടിക്കാത്ത സമയത്ത് വെറുതേ ഇടുന്ന കോച്ചുകള്‍ കൊണ്ട് പുതിയ സര്‍വീസ് ആരംഭിക്കാന്‍ ലോക്കോ പൈലറ്റുമാരില്ല എന്നാണ് റയില്‍‌വേയുടെ ന്യായം.

തിരുവനന്തപുരത്തു നിന്നു പാലക്കാട് ടൌണിലേക്കുള്ള അമൃത എക്സ്പ്രസിന്റെ റേക്കുകള്‍ പകല്‍ വെറുതേ കിടക്കുകയാണ്. എന്നാല്‍ ഇത് കായം കുളം വരെ ഇന്റെര്‍സിറ്റിയായി ഓടിക്കാന്‍ സാധിച്ചാല്‍ യാത്രാ പ്രശ്നങ്ങള്‍ക്ക് വലിയൊരു ആശ്വാസമാണ് ഉണ്ടാകാന്‍ പോകുന്നത്. എന്നാല്‍ ഇത് ആവശ്യപ്പെട്ട ജനപ്രതിനിധികള്‍ക്ക്
'ക്രൂ ഇല്ല എന്ന മറുപടിയാണ് റയില്‍‌വേ നല്‍കിയത്.

ലോക്കോ പൈലറ്റുമാരുടെ ക്ഷാമം കാരണം സ്പെഷല്‍ ട്രെയിനുകള്‍വരെ റദ്ദാക്കേണ്ട സാഹചര്യമാണ്. ഉള്ളവര്‍ ദിവസം മുഴുവന്‍ പണിയെടുത്താലും തീരാത്ത ജോലി കേരളത്തിലെ രണ്ടു ഡിവിഷനുകളിലുമുണ്ടെന്ന് അധികൃതര്‍ പറയുന്നു. തിരുവനന്തപുരം-നിലമ്പൂര്‍ റോഡ് രാജ്യറാണി എക്സ്പ്രസ്, ചെന്നൈ- ഗുരുവായൂര്‍ കൂടല്‍ എക്സ്പ്രസ് എന്നിവയുടെ റേക്കുകളും പകല്‍ അറ്റകുറ്റപ്പണികള്‍ പോലും നടത്താനാവാതെ വെറുതെ കിടക്കുകയാണ്.
മലബാറില്‍നിന്നു ഗുരുവായൂരിലേക്കുള്ള ഇന്റര്‍സിറ്റിയാക്കി ഇവ ഓടിക്കാമെന്നും നിര്‍ദേശമുണ്ട്.

എന്നാല്‍ ഇവയ്ക്കെല്ലാം ഒരോ സാങ്കേതിക ന്യായങ്ങള്‍ പറഞ്ഞ് തടസപ്പെടുത്തുന്നത് ഉദ്യോഗസ്ഥരുടെ സ്വഭാവമാണ്. എന്നാല്‍ ലോക്കോ പൈലറ്റ് ആവശ്യത്തിനില്ലെങ്കില്‍ തല്‍ക്കാലം കൂടുതല്‍ റേക്ക് ഉപയോഗിക്കാതെ തന്നെ ഇപ്പോഴുള്ളവയുടെ സര്‍വീസുകള്‍ നീട്ടുന്ന കാര്യം നിരവധി തവണ ജനപ്രതിനിധികള്‍ ചൂണ്ടിക്കാണിച്ചിട്ടും റയില്‍‌വേ കേട്ടമട്ടില്ല. കണ്ണൂര്‍- ആലപ്പുഴ എക്സ്പ്രസ് ഇതിനൊരു ഉദാഹരണമാണ്.





മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, ...

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം
പെന്‍ഷന്‍ പറ്റുന്ന ലക്ഷക്കണക്കിനാളുകള്‍ കേരളത്തിലുണ്ട്. മരണസംഖ്യ വളരെ കുറവാണ്. എല്ലാവരും ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍
2021 ലായിരുന്നു സംഭവം.

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, ...

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ...

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ
നടൻ ബാലയ്‌ക്കെതിരെ വീണ്ടും ആരോപണങ്ങളുമായി മുൻഭാര്യ എലിസബത്ത് ഉദയൻ. തന്നെ വിവാഹം ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്
ആപ്പിള്‍, ബീറ്റ്റൂട്ട്, കാരറ്റ് എന്നിവയടങ്ങിയ ജ്യൂസിനെയാണ് എബിസി ജ്യൂസ്

താരിഫ് യുദ്ധത്തില്‍ അമേരിക്കയുമായി സംസാരിക്കാന്‍ തയ്യാര്‍, ...

താരിഫ് യുദ്ധത്തില്‍ അമേരിക്കയുമായി സംസാരിക്കാന്‍ തയ്യാര്‍, എന്നാല്‍ ഭീഷണി വേണ്ട: ചൈന
ഭീഷണിയും ബ്ലാക്ക്‌മെയിലും ചൈനയെ നേരിടാനുള്ള മാര്‍ഗമല്ലെന്നും ചൈനീസ് വാണിജ്യ മന്ത്രാലയ ...

'അതൊന്നും ഞങ്ങള്‍ക്ക് പറ്റില്ല'; വയനാട് ദുരന്തബാധിതരെ ...

'അതൊന്നും ഞങ്ങള്‍ക്ക് പറ്റില്ല'; വയനാട് ദുരന്തബാധിതരെ കൈയൊഴിഞ്ഞ് കേന്ദ്രം, കടം എഴുതിത്തള്ളില്ല
വായ്പകള്‍ എഴുതിത്തള്ളണമെന്ന് ബാങ്കുകളെ നിര്‍ബന്ധിക്കരുതെന്ന് സുപ്രീം കോടതി ഉത്തരവ് ...

വയനാട് ദുരിതബാധിതരുടെ വായ്പ എഴുതി തള്ളണമെന്ന് ...

വയനാട് ദുരിതബാധിതരുടെ വായ്പ എഴുതി തള്ളണമെന്ന് കേന്ദ്രസര്‍ക്കാരിനോട് ആവര്‍ത്തിച്ച് ഹൈക്കോടതി
വായ്പകള്‍ എഴുതിത്തള്ളണമെന്ന് ബാങ്കുകളെ നിര്‍ബന്ധിക്കരുതെന്ന് സുപ്രീംകോടതി ...

സ്വര്‍ണവിലയില്‍ ഉണ്ടായത് ചരിത്രത്തിലെ ഏറ്റവും വലിയ ഒറ്റ ...

സ്വര്‍ണവിലയില്‍ ഉണ്ടായത് ചരിത്രത്തിലെ ഏറ്റവും വലിയ ഒറ്റ ദിവസത്തെ വര്‍ധനവ്; പവന് കൂടിയത് 2160രൂപ!
സ്വര്‍ണ്ണവില കുതിച്ചുയരാന്‍ കാരണമായത് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ തീരുവ ...

വീട്ടിലെ പ്രസവം; അസ്മയുടെ പ്രസവമെടുക്കാന്‍ സഹായിച്ച സ്ത്രീ ...

വീട്ടിലെ പ്രസവം; അസ്മയുടെ പ്രസവമെടുക്കാന്‍ സഹായിച്ച സ്ത്രീ കസ്റ്റഡിയില്‍, ഫാത്തിമയെ ഉടൻ അറസ്റ്റ് ചെയ്യും
ഫാത്തിമയുടെ അറസ്റ്റ് ഉടനുണ്ടാകുമെന്നാണ് വിവരം.