പി.ടി.തോമസ് എംഎല്‍എ അന്തരിച്ചു

രേണുക വേണു| Last Modified ബുധന്‍, 22 ഡിസം‌ബര്‍ 2021 (11:02 IST)

തൃക്കാക്കര എംഎല്‍എ പി.ടി.തോമസ് (71) അന്തരിച്ചു. അര്‍ബുദ ബാധിതനായി ചികിത്സയിലായിരുന്നു. നാലു തവണ എംഎല്‍എയും ഒരു തവണ എംപിയുമായി. കെപിസിസി വര്‍ക്കിങ് പ്രസിഡന്റായിരുന്നു. ഭാര്യ: ഉമ തോമസ്, മക്കള്‍: വിഷ്ണു തോമസ്, വിവേക് തോമസ്‌




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :