അനുബന്ധ വാര്‍ത്തകള്‍
- ഓര്‍ഡിനറിയിലൂടെ മലയാളികളുടെ ഹൃദയങ്ങള്‍ കീഴടക്കിയ നടി; ശ്രിതയുടെ ജീവിതം ഇങ്ങനെ
- കോഴിക്കോട് കാണാതായ യുവതിയുടെ മൃതദേഹം ക്വാറിയില്‍ നിന്ന് കണ്ടെത്തി
- കോട്ടയത്ത് യുവാവിനെ കാപ്പ ചുമത്തി നാടുകടത്തി
- മൂന്നു വയസ്സുകാരിയെ തെരുവുനായ കടിച്ചുകൊന്നു
- സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ച 2748 പേരില്‍ രണ്ടുഡോസ് വാക്സിനും എടുത്തത് 1444 പേര്
എറണാകുളത്ത് വാഹനാപകടം: 12 പേര്‍ക്ക് പരിക്ക്, നാലുപേര്‍ ഗുരുതരാവസ്ഥയില്‍
എറണാകുളത്ത് വാഹനാപകടത്തില്‍ 12 പേര്‍ക്ക് പരിക്ക്. ഇതില്‍ നാലുപേര്‍ ഗുരുതരാവസ്ഥയിലാണ്. വൈറ്റിലയില്‍ ലോറിക്ക് പിന്നില്‍ ട്രാവല്‍ ഇടിച്ചാണ് അപകടം ഉണ്ടായത്. പരിക്കേറ്റവരെ മെഡിക്കല്‍ സെന്റര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആന്ധ്രയില്‍ നിന്നെത്തിയ ശബരിമല തീര്‍ത്ഥാടകരുടെ വാഹനമാണ് അപകടത്തില്‍പെട്ടത്. ഇന്നലെ രാത്രി പന്ത്രണ്ടുമണിയോടെയാണ് അപകടം നടന്നത്.