അനുബന്ധ വാര്‍ത്തകള്‍
- എറണാകുളത്ത് വാഹനാപകടം: 12 പേര്‍ക്ക് പരിക്ക്, നാലുപേര്‍ ഗുരുതരാവസ്ഥയില്‍
- ഓര്‍ഡിനറിയിലൂടെ മലയാളികളുടെ ഹൃദയങ്ങള്‍ കീഴടക്കിയ നടി; ശ്രിതയുടെ ജീവിതം ഇങ്ങനെ
- കോഴിക്കോട് കാണാതായ യുവതിയുടെ മൃതദേഹം ക്വാറിയില്‍ നിന്ന് കണ്ടെത്തി
- കോട്ടയത്ത് യുവാവിനെ കാപ്പ ചുമത്തി നാടുകടത്തി
- മൂന്നു വയസ്സുകാരിയെ തെരുവുനായ കടിച്ചുകൊന്നു
കോഴിക്കോട് ബൈക്ക് കൊക്കയിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു
കോഴിക്കോട് ബൈക്ക് കൊക്കയിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു. വല്ലത്തായ്പാറ സ്വദേശി മുഹമ്മദ് ഹാഷിം ആണ് മരിച്ചത്. 22 വയസായിരുന്നു. കൂടരഞ്ഞി പൂവാറന്‍തോട് ഉറുമിക്ക് സമീപമാണ് അപകടം ഉണ്ടായത്. ബന്ധുവീട്ടില്‍ പോയി മടങ്ങിവരുന്ന വഴി ബൈക്ക് നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിയുകയായിരുന്നു. കൂടെയുണ്ടായിരുന്ന സുഹൃത്ത് മുഹമ്മദ് ജുനൈസിനെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. അപകടത്തെ തുടര്‍ന്ന് നാട്ടുകാരാണ് ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.