1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Polling percentage 78.22

പോളിംഗ് ശതമാനം 78.22; ഇനി കാത്തിരിപ്പിന്റെ 25 ദിനങ്ങള്‍

Voters List, How to add name in Voters List, വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാം, പ്രവാസികള്‍ക്ക് വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാം
സംസ്ഥാനത്തെ നിയമസഭാ പോളിംഗ് ശതമാനം 78.22. ഇനി കാത്തിരിപ്പിന്റെ 25 ദിനങ്ങളാണ് വരുന്നത്. സംസ്ഥാനത്ത് മികച്ച പോളിംഗ് ആണ് രേഖപ്പെടുത്തിയത്. കനത്ത ചൂടിനെ അവഗണിച്ച് ആളുകള്‍ തങ്ങളുടെ സമ്മതിദാനാവകാശം രേഖപ്പെടുത്താന്‍ പോളിങ് സ്റ്റേഷനുകളില്‍ എത്തി. 2021ലെ പോളിംഗ് ശതമാനത്തിനെക്കാളും കൂടുതലാണിത്. കോഴിക്കോട്ടാണ് കൂടുതല്‍ പോളിങ് രേഖപ്പെടുത്തിയത്.
 
81.32% ആണ് ഇവിടെ രേഖപ്പെടുത്തിയത്. അതേസമയം കുറവ് പത്തനംതിട്ടയിലാണ് 70.76 ശതമാനമാണിവിടെ രേഖപ്പെടുത്തിയത്. ഇനി കാത്തിരിക്കേണ്ടത് 25 ദിവസങ്ങളാണ്. ഇന്ന് നടന്ന അസാമിലും പുതുച്ചേരിയിലെയും തെരഞ്ഞെടുപ്പില്‍ കേരളത്തേക്കാള്‍ കൂടുതല്‍ ശതമാനം പോളിങാണ് രേഖപ്പെടുത്തിയത്. ആസാമില്‍ 85.61 ശതമാനവും പുതുച്ചേരിയില്‍ 89.87 ശതമാനവും രേഖപ്പെടുത്തി.
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
സ്ത്രീകള്‍ക്ക് 273 ലോക്സഭാ സീറ്റുകള്‍: ഏപ്രില്‍ 16 ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്ന വനിതാ സംവരണ ബില്ലിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി