പോലീസ് ഓഫീസറെ മരിച്ച നിലയിൽ കണ്ടെത്തി

എ കെ ജെ അയ്യര്‍| Last Modified ശനി, 24 സെപ്‌റ്റംബര്‍ 2022 (12:52 IST)
തൊടുപുഴ: പോലീസ് ഓഫീസറെ മരിച്ച നിലയിൽ കണ്ടെത്തി. ഇടുക്കി അടിമാലി വാളറയിലെ സിവിൽ പോലീസ് ഓഫീസർ കെ.കെ.രാജീവാണു മരിച്ചത്.

കുടുംബ പ്രശ്നങ്ങളെ തുടർന്ന് രാജീവ് ഒറ്റയ്ക്കായിരുന്നു താമസിച്ചിരുന്നത്. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല. പോലീസ് എത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :