അനുബന്ധ വാര്‍ത്തകള്‍
- പയ്യന്നൂരിൽ കട പൂട്ടിക്കാനെത്തിയ പോപ്പുലർ ഫ്രണ്ടുകാരെ തല്ലിയോടിച്ച് നാട്ടുകാർ
- സംസ്ഥാനത്ത് ഹർത്താലിൽ വ്യാപകമായ അക്രമം, 2 പോലീസുകാരെ ബൈക്കിടിച്ച് കൊല്ലാൻ ശ്രമം, അറുപതോളം വാഹനങ്ങൾ തകർത്തു
- പഴകിയ മത്സ്യമാണോ ലഭിച്ചത്, ഫിഷറീസില്‍ വിളിച്ച് പരാതിപ്പെടാം
- ഹര്‍ത്താല്‍: മട്ടന്നൂരില്‍ വാഹനങ്ങള്‍ക്ക് നേരെ കല്ലെറിയുകയും ടയര്‍ കത്തിക്കുകയും പെട്രോള്‍ ബോംബെറിയുകയും ചെയ്ത പ്രതികള്‍ പിടിയില്‍
- അക്രമണങ്ങളെ ഉരുക്ക് മുഷ്ടിയോടെ നേരിടണമെന്ന് ഹൈക്കോടതി, പോപ്പുലർ ഫ്രണ്ടിനെതിരെ കേസ്
ഹർത്താൽ അക്രമം: സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തത് 157 കേസ്, 170 അറസ്റ്റ്, 368 പേർ കരുതൽ തടങ്കലിൽ
ഹർത്താൽ ദിനത്തിൽ ഉണ്ടായ അക്രമവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തത് 157 കേസുകൾ. വിവിധ അക്രമങ്ങളിൽ പ്രതികളായി 170 പേർ അറസ്റ്റിലായി.
368 പേരെ കരുതൽ തടങ്കലിലാക്കിയതായും കേരള പോലീസ് വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.