അനുബന്ധ വാര്‍ത്തകള്‍
- സംസ്ഥാനത്ത് സ്വര്‍ണവില കുതിച്ചുയര്‍ന്നു; ഒറ്റയടിക്ക് ഉയര്‍ന്നത് 680 രൂപ
- Nenmara Murder Case - Chenthamara: 'അവര്‍ക്ക് എന്നെ കാണുമ്പോള്‍ ഒരു ചൊറിച്ചില്‍, ഞാന്‍ തീര്‍ത്തു കൊടുത്തു'; കുറ്റബോധമില്ലാതെ ചെന്താമര
- വീടിനുള്ളില്‍ അര്‍ദ്ധനഗ്നയായി അവശനിലയില്‍ കണ്ടെത്തിയ 19കാരി ഗുരുതരാവസ്ഥയില്‍; ആണ് സുഹൃത്ത് പിടിയില്‍
- 'കൈയ്യടി കിട്ടാനുള്ള വാദം, സ്ത്രീയും പുരുഷനും തുല്യമാണെന്ന് ലോകം അംഗീകരിച്ചിട്ടില്ല': വിവാദ പ്രസ്താവനയുമായി മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം
- Chenthamara - Nenmara Murder Case: ചെന്താമരയ്ക്കെതിരെ ജനരോഷം; സഹികെട്ട് പെപ്പര്‍ സ്പ്രേ ഉപയോഗിച്ച് പൊലീസ്, ലോക്കപ്പിനുള്ളില്‍ ഭക്ഷണം
മദ്യപിക്കാനെത്തിയവർ 12 കാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയതിനു പിടിയിലായി
തിരുവനന്തപുരം: പന്ത്രണ്ടുകാരിയുടെ വീട്ടിൽ ബന്ധുവിനൊപ്പം മദ്യപിക്കാനെത്തിയവർ നടത്തിയ ലൈംഗികാതിക്രമത്തിനു പോലീസ് പിടിയിലായി. പെൺകുട്ടിയുടെ പെരുമാറ്റത്തിൽ ഉണ്ടായ അസ്വാഭാവികത അറിഞ്ഞ് രക്ഷിതാക്കൾ ചോദിച്ചപ്പോഴാണ് പെൺകുട്ടി സംഭവം വെളിപ്പെടുത്തിയതും പോലീസിൽ പരാതി നൽകിയതും.
മടവൂർ വേമുട് ചരുവിള പുത്തൻ വീട് രാജീവ് (39), മടവൂർ പുലിയൂർക്കോണം ചരുവിള വീട്ടിൽ രതീഷ് എന്നിവരാണ് പള്ളിക്കൽ പോലീസിൻ്റെ പിടിയിലായത്.
കഴിഞ്ഞ പതിനേഴിനായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. കുട്ടിയുടെ ബന്ധുവിനൊപ്പമായിരുന്നു ഇവർ മദ്യപാനത്തിന് എത്തിയത്. പ്രതികൾക്കെതിരെ പോക്സോ വകുപ്പ് അടക്കമുള്ളവ ചേർത്താണ് കേസ് രജിസ്റ്റർ ചെയ്ത് അറസ്റ്റ് ചെയ്തത്