അനുബന്ധ വാര്‍ത്തകള്‍
- അസോസിയേഷന് ഓഫ് ഹെല്‍ത്ത് കെയര്‍ പ്രൊവൈഡേഴ്സിന്റെ അന്താരാഷ്ട്ര കോണ്‍ക്ലേവ് കൊച്ചിയില്‍
- മക്കൾക്ക് വേണ്ടി സമയം മാറ്റിവെയ്ക്കാനായില്ല, മകളുടെ മരണമാണ് തിരിച്ചറിവ് നൽകിയതെന്ന് ഇളയരാജ
- Barcelona vs Valencia:വലൻസിയയുടെ വല നിറച്ച് ബാഴ്സലോണ, അടിച്ചുകൂട്ടിയത് 7 ഗോളുകൾ
- അതീവ ഗ്ലാമറസായി അഞ്ജു കുര്യൻ; പുതിയ ഫോട്ടോഷൂട്ട് വീഡിയോ വൈറൽ
- 10 വർഷത്തിന് ശേഷം മുഹ്സിൻ പരാരി വീണ്ടുമെത്തുന്നു, ടൊവിനോ ഇനി തന്ത വൈബ് ഹൈബ്രിഡ്..
പീഡന പരാതിയിൽ സിപിഐഎം നേതാവിനെതിരെ നടപടി
കോഴിക്കോട് : ലൈംഗിക പീഡന പരാതിയെ തുടർന്ന് സി.പി.എം നേതാവിനെതിരെ പാർട്ടി നടപടി എടുത്തു.ഡി വൈ എഫ് ഐ തൃക്കരിപ്പൂർ ബ്ലോക്ക് സെക്രട്ടറിയും ഏരിയ കമ്മിറ്റി അംഗവുമായ സുജിത് കൊടക്കാടനെതിരെയാണ് നടപടി.
പരാതി ഉണ്ടായതിനെ തുടർന്ന് ഇയാളെ ബ്ലോക്ക് സെക്രട്ടറി സ്ഥാനത്ത് നിന്നും സിപിഐഎം ഏരിയ കമ്മിറ്റിയിൽ നിന്നും പുറത്താക്കുകയായിരുന്നു. സിപിഐഎം ജില്ലാ സെക്രട്ടറിയ്ക്ക് ലഭിച്ച പരാതിയെ തുടർന്നാണ് നടപടി.
പാർട്ടിയുടെ അടിയന്തര ഏരിയാ കമ്മിറ്റി യോഗം ചേർന്നാണ് നടപടി എടുത്തത്. സുജിത്തിനെതിരെ സമൂഹ മാധ്യമങ്ങളിലൂടെയും നിരവധി യുവതികൾ രംഗത്തെത്തിയിരുന്നു. തുടർന്നാണ് നടപടി. സുജിത്തിനെ ഡിവൈഎഫ്ഐയിൽ നിന്നും പുറത്താക്കിയതിനൊപ്പം പാർട്ടി പ്രാഥമിക അംഗത്വത്തിലേക്ക് തരംതാഴ്ത്തിയിട്ടുണ്ട്