1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Pocso Anchuthengu Paruthiyoor

പോക്സോ കേസ്: തമിഴ്നാട് സ്വദേശി അഞ്ചു തെങ്ങിൽ പിടിയിലായി

Pocso
തിരുവനന്തപുരം: തമിഴ് നാട്ടിലെ പരുത്തിയൂർ സ്വദേശിയായ പോക്സോ കേസ് പ്രതിയെ അഞ്ചുതെങ്ങിൽ നിന്നു പിടികൂടി. പരുത്തിയൂർ സ്വദേശി വിൻസെൻ എന്ന 24 കാരനാണ് പിടിയിലായത്.
 
പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയായ ഇയാളെ തമഴ്നാട് ക്യൂ ബ്രാഞ്ച് പോലീസ് പിൻതുടർന്നു വരികയായിരുന്നു. തമിഴ്നാട്ടിൽ നിന്നു രക്ഷപ്പെട്ട ഇയാൾ കൊച്ചിയിലെത്തി. എന്നാൽ പോലീസ് പിന്തുടരുന്ന വിവരം അറിഞ്ഞ് ഇയാൾ സ്ഥലം വിട്ടു. എന്നാൽ ഇയാൾ സഞ്ചരിച്ച വള്ളക്കാരെ വിഴിഞ്ഞത്തു കണ്ടെത്തി. ഇതിലെ ആളുകളിൽ നിന്ന് ഇയാൾ അഞ്ചു തെങ്ങിൽ ഉണ്ടെന്നറിഞ്ഞു.
 
കോസ്റ്റൽ പോലീസിൻ്റെ സഹായത്തോടെ അഞ്ചുതെങ്ങ് കടലിൽ നടത്തിയ തിരച്ചിലിലാണ് മത്സ്യബന്ധന ബോട്ടിൽ നിന്നു പ്രതിയെ പിടികൂടിയത
About Writer
എ കെ ജെ അയ്യര്‍
അടുത്ത ലേഖനം
കാപ്പ കേസ് പ്രതിയെ ട്രെയിനിൽ മോഷണം നടത്തുന്നതിനിടെ പിടികൂടി