പോക്കറ്റടിച്ചുവെന്ന് ആരോപിച്ച്‌ നാട്ടുകാര്‍ പിടികൂടി പോലീസിന്‌ കൈമാറിയ ദലിത് യുവാവ്‌ മരിച്ചു

തിരുവനന്തപുരം| Last Modified ബുധന്‍, 29 ജൂലൈ 2015 (17:35 IST)പോക്കറ്റടിച്ചുവെന്ന് ആരോപിച്ച്‌ നാട്ടുകാര്‍ പിടികൂടി പോലീസിന്‌ കൈമാറിയ ദലിത് യുവാവ്‌ മരിച്ചു. കരിമഠം കോളനിയിലെ ബിനുവാണ്‌ മരിച്ചത്.

പൊലീസ് കസ്റ്റഡിയില്‍ എടുത്ത് അല്‍പസമയത്തിനകമാണ് മരണം സംഭവിച്ചതെന്നാണ് സൂചന. നാട്ടുകാരുടെ മര്‍ദ്ദനമേറ്റ യുവാവ്‌ അവശനിലയിലായിരുന്നുവെന്ന്‌ പോലീസ്‌ അറിയിച്ചു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :