1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. PM Modi visit pune

കൊവിഡ് വാക്‌സിന്റെ പുരോഗതി വിലയിരുത്താന്‍ പ്രധാനമന്ത്രി നാളെ പൂനെയിലെത്തും

PM Modi
കൊവിഡ് വാക്‌സിന്റെ പുരോഗതി വിലയിരുത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ പൂനെയിലെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് സന്ദര്‍ശിക്കും. കഴിഞ്ഞ ദിവസം വാക്‌സിന്റെ വിതരണത്തിനുള്ള നടപടികള്‍ തുടങ്ങള്‍ സംസ്ഥാനങ്ങള്‍ക്ക് പ്രധാനമന്ത്രി നിര്‍ദേശം നല്‍കിയിരുന്നു.
 
വാക്‌സിന്റെ നിര്‍മാണവും വിതരണത്തിനുള്ള സംവിധാനങ്ങളും വിലയിരുത്തുന്നതിനാണ് പ്രധാന മന്ത്രി എത്തുന്നത്. അടുത്തവര്‍ഷം തുടക്കത്തില്‍ തന്നെ വാക്‌സിന്റെ വിതരണം ആരംഭിക്കാന്‍ കഴിയുമെന്നാണ് ആരോഗ്യ മന്ത്രാലയം കരുതുന്നത്.
അടുത്ത ലേഖനം
"പ്രക്ഷോഭകാരികളല്ല, കർഷകരാണ്": കർഷകമാർച്ചിന് നേരെ കണ്ണീർ വാതകവും ജലപീരങ്കിയും പ്രയോഗിച്ച് പോലീസ്