അനുബന്ധ വാര്‍ത്തകള്‍
- സിക്കിള്‍സെല്‍ രോഗികള്‍ക്ക് ആരോഗ്യ വകുപ്പ് പ്രത്യേക ഓണക്കിറ്റ് നല്‍കും
- എല്ലാ സമുദായത്തിലേയും സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കും തുല്യ അവകാശം ഏക സിവില്‍ കോഡ് ഉറപ്പുനല്‍കുന്നുവെന്ന് രാഷ്ട്രപതി
- ഉമ്മന്‍ചാണ്ടിയെ പ്രകീര്‍ത്തിച്ചതിന് പിന്നാലെ 11വര്‍ഷമായി ചെയ്തുകൊണ്ടിരുന്ന ജോലി നഷ്ടപ്പെട്ട സതിയമ്മയെ കാണാന്‍ ചാണ്ടി ഉമ്മന്‍ എത്തി
- 'ഈ വിവാദങ്ങൾക്കും ഒരു മാസം മുമ്പേ ടൈറ്റിൽ രജിസ്റ്റർ ചെയ്തു';'ജയ് ഗണേഷ്'സംവിധായകൻ രഞ്ജിത്ത് ശങ്കറിന് പറയാനുള്ളത്
- കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ജൂലൈ മാസത്തെ ശമ്പളം ഇന്ന് നല്‍കും, ഉത്സവബത്ത 2750 രൂപയും നല്‍കും
പ്ലസ് വണ്‍ അലോട്ട്മെന്റുകളില്‍ അപേക്ഷിച്ചിട്ടും അലോട്ട്മെന്റ് ലഭിക്കാത്തവര്‍ക്ക് പ്രവേശനം നേടുന്നതിന് നാളെ വൈകുന്നേരം വരെ ഓണ്‍ലൈനായി അപേക്ഷിക്കാം
ഹയര്‍സെക്കണ്ടറി പ്ലസ്വണ് അലോട്ട്മെന്റുകളില്‍ അപേക്ഷിച്ചിട്ടും അലോട്ട്മെന്റ് ലഭിക്കാത്തവര്‍ക്കും ഇതുവരെയും അപേക്ഷ നല്കാന് കഴിയാത്തവര്‍ക്കും നിലവിലുള്ള ഒഴിവില്‍ പ്രവേശനം നേടുന്നതിന് ആഗസ്റ്റ് 23 മുതല്‍ 24ന് വൈകിട്ട് 4 വരെ അപേക്ഷ ഓണ്‍ലൈനായി നല്‍കാം. നിലവില്‍ ഏതെങ്കിലും ക്വാട്ടയില്‍ പ്രവേശനം നേടിയവര്‍ അപേക്ഷിക്കേണ്ടതില്ല. ഏതെങ്കിലും ക്വാട്ടയില്‍ പ്രവേശനം നേടിയ ശേഷം വിടുതല്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങിയവര്‍ക്കും അപേക്ഷിക്കാന്‍ കഴിയില്ല. നിലവിലുള്ള ഒഴിവ് www.hscap.kerala.gov.in ല്‍ ആഗസ്റ്റ് 23ന് രാവിലെ 9 മണിക്ക് പ്രസിദ്ധീകരിക്കും. പ്രവേശനം നേടാന്‍ ആഗ്രഹിക്കുന്നവര്‍ കാന്‍ഡിഡേറ്റ് ലോഗിനിലെ അപ്ലൈ ഫോര്‍ വേക്കന്റ് സീറ്റ് എന്ന ലിങ്കിലൂടെ അപേക്ഷ നല്‍കണം.