അനുബന്ധ വാര്‍ത്തകള്‍
- ചന്ദ്രയാന്‍ മൂന്ന് ഇന്ന് അമ്പിളിയെ തൊടും, ദൗത്യം വിജയിച്ചാല്‍ ഇന്ത്യ ചന്ദ്രനില്‍ സോഫ്റ്റ് ലാന്‍ഡിങ് നടത്തുന്ന നാലാമത്തെ രാജ്യമാകും
- അരിക്കൊമ്പന് ഒറ്റപ്പെട്ട് കഴിയുന്നതായും ആരോഗ്യപ്രശ്നങ്ങള്‍ ഉള്ളതായും പ്രചരണം; തെറ്റായ പ്രചാരണങ്ങള്‍ അവസാനിപ്പിക്കണമെന്ന് വനം മന്ത്രി
- ഈ ഭക്ഷണങ്ങള്‍ കഴിക്കുന്നവര്‍ക്ക് വൃക്കയില്‍ കല്ലുണ്ടാകാന്‍ സാധ്യത
- മനസ്സില്‍ കരയുകയാണ്,ഫോട്ടോയില്‍ ചിരിയും, എട്ടുവര്‍ഷം ഒന്നിച്ചുള്ള ജീവിതം, വിവാഹ വാര്‍ഷിക ദിനത്തില്‍ നിര്‍മ്മാതാവ് ലിസ്റ്റിന് സ്റ്റീഫന്‍
- സംസ്ഥാനത്ത് സ്വര്‍ണ വില ഉയര്‍ന്നു
കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ജൂലൈ മാസത്തെ ശമ്പളം ഇന്ന് നല്‍കും, ഉത്സവബത്ത 2750 രൂപയും നല്‍കും
കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ജൂലൈ മാസത്തെ ശമ്പളം ഇന്ന് നല്‍കും. കൂടാതെ ഉത്സവബത്ത 2750 രൂപയും നല്‍കും. തൊഴിലാളി സംഘടന നേതാക്കള്‍ കഴിഞ്ഞ ദിവസം കെഎസ്ആര്‍ടിസി മാനേജുമെന്റുമായി നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യം തീരുമാനമായത്. ഇതോടെ 26ാം തിയതിമുതല്‍ നടത്താനിരുന്ന സമരം തൊഴിലാളി യൂണിയനുകള്‍ പിന്‍വലിച്ചു.
അതേസമയം താല്കാലിക ജീവനക്കാര്‍ക്കും സ്വിഫ്റ്റിലെ കരാര്‍ ജീവനക്കാര്‍ക്കും 1000 രൂപ ഉത്സവബത്ത നല്‍കും.