സംസ്ഥാനത്ത് പ്ലസ് വൺ പ്രവേശനം വൈകും

അഭിറാം മനോഹർ| Last Modified തിങ്കള്‍, 4 ജൂലൈ 2022 (20:38 IST)
സംസ്ഥാനത്ത് പ്രവേശനം വൈകും. പ്രവേശന നടപടികൾ നാളെ മുതൽ ആരംഭിക്കുമെന്നാണ് നേരത്തെ വിദ്യാഭ്യാസ വകുപ്പ് അറിയിച്ചിരുന്നത്.

എന്നാൽ പ്രവേശന നടപടികൾ ആരംഭിക്കാൻ രണ്ട് ദിവസം കൂടി സമയമെടുക്കുമെന്നാണ് മത്രി ഇപ്പോൾ അറിയിച്ചിരിക്കുന്നത്. സംസ്ഥാനത്ത് കൂടുതൽ മിക്സഡ് സ്കൂളുകൾക്ക് അംഗീകാരം നൽകുമെന്നും മന്ത്രി കൂട്ടിചേർത്തു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :