അനുബന്ധ വാര്‍ത്തകള്‍
- Kerala Weather Live Updates, Rain Warning, Dams Water Level: പുതിയ ന്യൂനമര്‍ദം, വടക്കന്‍ ജില്ലകളില്‍ മഴ ശക്തം, ഡാമുകളില്‍ ജലനിരപ്പ് ഉയരുന്നു
- പുതിയ ന്യൂനമര്‍ദം രൂപപ്പെട്ടു; വടക്കന്‍ ജില്ലകളില്‍ ശക്തമായ മഴയും കാറ്റും, അതീവ ജാഗ്രത
- ഇടുക്കി ഏലപ്പാറയില്‍ മണ്ണിടിച്ചിലില്‍ ഒരാള്‍ മരിച്ചു
- സംസ്ഥാനത്ത് ഇന്ന് കനത്ത മഴയ്ക്ക് സാധ്യത; ഓറഞ്ച്, യെല്ലോ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു
- മഴ കനത്തതോടെ സംസ്ഥാനത്ത് പകർച്ചപനി വ്യാപകമാകുന്നു, 2 ദിവസത്തിനിടെ മുപ്പതിനായിരത്തിനടുത്ത് പനി ബാധിതർ
കാസർകോട് കനത്ത മഴ: തേജസ്വിനി പുഴയും ചൈത്രവാഹിനിയും കരകവിഞ്ഞൊഴുകി, വീടുകളിൽ വെള്ളം കയറി
കാസർകോട് ജില്ലയിൽ കനത്ത മഴ. ജില്ലയിലെ നദികളിൽ ജലനിരപ്പ് ക്രമാതീതമായി തുടർന്ന് തേജസ്വിനി പുഴയും ചൈത്രവാഹിനി പുഴയും കരകവിഞ്ഞൊഴുകി. വിവിധയിടങ്ങളിൽ പാലത്തിന് മുകളിൽ വെള്ളം കയറി ഗതാഗതം തടസ്സപ്പെട്ടു. ജില്ലയിൽ ക്വാറികളുടെ പ്രവർത്തനം താത്കാലികമായി നിർത്തിവെയ്ക്കാൻ കളക്ടർ ഉത്തരവിട്ടു.
വെള്ളപ്പൊക്കം, മണ്ണിടിച്ചിൽ ഭീഷണിയുള്ള ഇടങ്ങളിൽ നിന്നും ജനങ്ങളെ മാറ്റിപാർപ്പിക്കാൻ ആരംഭിച്ചു. ജില്ലയിലെ മലയോര പ്രദേശങ്ങളിൽ ശക്തമായ മഴയാണ് ലഭിക്കുന്നത്. ചൈത്രവാഹിനി പുഴ കരകവിഞ്ഞതോടെ വെള്ളരികുണ്ട് താലൂക്കിലെ പല പ്രദേശങ്ങളും വെള്ളത്തിനടിയിലാണ്.
അടുത്ത ലേഖനം