സ്വർണവില വീണ്ടും ഉയർന്നു, പവന് 38,400

അഭിറാം മനോഹർ| Last Modified തിങ്കള്‍, 4 ജൂലൈ 2022 (13:00 IST)
സംസ്ഥാനത്ത് വീണ്ടും കൂടി. 200 രൂപ കൂടി ഒരു പവൻ സ്വർണത്തിൻ്റെ വില 38,400 രൂപയായി. ഗ്രാമിന് 25 രൂപയാണ് വർധിച്ചത്. 4800 രൂപയാണ് ഒരു ഗ്രാം സ്വർണത്തിൻ്റെ വില.

ഇറക്കുമതി തീരുവ വർധിപ്പിച്ചതിനെ തുടർന്നാണ് സ്വർണവില കുത്തനെ ഉയർന്നത്. 15 ശതമാനമാണ് ഇറക്കുമതി തീരുവ ഉയർത്തിഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :