പി.ജെ.ജോസഫിന്റെ ഇളയമകന്‍ ജോ ജോസഫ് അന്തരിച്ചു

എ കെ ജെ അയ്യര്‍| Last Updated: വെള്ളി, 20 നവം‌ബര്‍ 2020 (17:48 IST)
തൊടുപുഴ: കേരളം കോണ്‍ഗ്രസ് നേതാവ് പി.ജെ.ജോസഫ് എം.എല്‍.യുടെ ഇളയ മകന്‍ ജോ ജോസഫ് അന്തരിച്ചു. 34 വയസായിരുന്നു. തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.

ഭിന്ന ശേഷിക്കാരനായ ജോ ഹൃദയ സംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :