1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Pinarayi Vijayan against media

രാഷ്ട്രീയ പ്രവർത്തകർ പാലിക്കേണ്ട അതിരുകളെ കുറിച്ച് ഓർമ്മിപ്പിക്കേണ്ടവർ സ്വയം അതിരു വിടുന്നുണ്ടോ എന്ന ആത്മപരിശോധനയും നടത്തണം: മുഖ്യമന്ത്രി

മാധ്യമങ്ങള്‍ക്കെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി

MEDIA
മാധ്യമങ്ങള്‍ക്കെതിരെ കടുത്ത വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ടിവിയില്‍ വൈകുന്നേരങ്ങളില്‍ നടക്കുന്ന ചര്‍ച്ചകള്‍ക്ക് വിഷയം ഉണ്ടാക്കുക എന്നത് റിപ്പോര്‍ട്ടര്‍മാരുടെ അധികജോലിയായി മാറിയ അവസ്ഥയാണ് നിലവിലുള്ളത്. തര്‍ക്കസാധ്യതയും എരിവും പുളിയുമൊക്കെ ഉള്ളതായിരിക്കണം ഈ വിഷയം എന്നാണു ഇന്നത്തെ സങ്കല്‍പം. ഇത്തരത്തിലുള്ള ചര്‍ച്ചകള്‍ സമൂഹത്തിന് എന്തു നല്‍കുന്നു എന്നത് മാധ്യമങ്ങളുടെ വിഷയമല്ല എന്നതാണ് നിലവിലെ സ്ഥിതിയെന്നും മുഖ്യമന്ത്രി തന്റെ ഫേസ്‌ബുക്ക് പോസ്റ്റിലൂടെ ആരോപിച്ചു. 
 
മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
About Writer
സജിത്ത്
അടുത്ത ലേഖനം
‘പരിശുദ്ധമായ ഈ പാര്‍ട്ടിയെ ചതിക്കില്ലെന്നും അഴിമതിവിരുദ്ധ പ്രവര്‍ത്തനങ്ങളെ വഞ്ചിക്കില്ലെന്നും സത്യം ചെയ്യൂ’; ബിജെപിയുടെ ‘കാശ് രാഷ്ട്രീയത്തെ’ ഭയന്ന് ആംആദ്മി പാര്‍ട്ടി