അനുബന്ധ വാര്‍ത്തകള്‍
- കണ്ണൂരിൽ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി, പ്രവർത്തകരെ അറസ്റ്റ് ചെയ്തു
- ഷാജ് കിരണും ബിസിനസ് പങ്കാളി ഇബ്രാഹിമും മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയില്‍
- സുപ്രീംകോടതിയുടെ പരിസ്ഥിതി ലോലപ്രദേശ ഉത്തരവ്: കോഴിക്കോട് മലയോര പ്രദേശങ്ങളില്‍ ഇന്ന് എല്‍ഡിഎഫ് ഹര്‍ത്താല്‍
- കണ്ണൂരില്‍ പൊതുജനങ്ങളുടെ കറുത്ത മാസ്ക് അഴിപ്പിക്കില്ലെന്ന് പൊലീസ്
- സുരക്ഷാ ഭീഷണി: കണ്ണൂരിലെ വീട്ടില്‍ താമസിക്കാതെ മുഖ്യമന്ത്രി, രാത്രി വിശ്രമിച്ചത് ഗസ്റ്റ് ഹൗസില്‍
ഇഷ്ടവസ്ത്രം ധരിക്കുന്നതില്‍ നിന്ന് ആരെയും വിലക്കിയിട്ടില്ല, ആരെയും വഴിതടയുന്നില്ല: മുഖ്യമന്ത്രി
ആരെയും വഴി തടയാന്‍ ഉദ്ദേശിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഒരു പ്രത്യേക നിറമുള്ള വസ്ത്രം ധരിക്കാന്‍ പാടില്ലെന്ന പ്രചാരണമുണ്ടായി. ഇഷ്ടവസ്ത്രം ധരിക്കുന്നതില്‍ നിന്ന് ആരെയും വിലക്കിയിട്ടില്ല. വഴി തടയുന്നു എന്ന പ്രചാരണം ഒരു കൂട്ടര് അഴിച്ചുവിടുന്നു. സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താന്‍ മറ്റൊന്നും കിട്ടാത്തതിനാല്‍ തെറ്റിദ്ധാരണ പരത്തുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
അടുത്ത ലേഖനം