അനുബന്ധ വാര്‍ത്തകള്‍
- തിരുവനന്തപുരത്ത് ഇന്നോവ കാര്‍ നിര്‍ത്തിയിട്ടിരുന്ന 11 ഇരുചക്രവാഹനങ്ങളെ ഇടിച്ചുതെറിപ്പിച്ചു
- പൊതു പരിപാടികള്‍ ഒഴിവാക്കണമെന്ന് പൊലീസ്; പറ്റില്ലെന്ന് മുഖ്യമന്ത്രി, ഇന്ന് കണ്ണൂരില്‍
- ഒരു കാരണവശാലും വാഹനങ്ങളില്‍ കൂളിങ് ഫിലിം അനുവദിക്കില്ല: എം.വി.ഡി.
- സ്വപ്ന സുരേഷിന് മുഴുവന്‍ സമയ സുരക്ഷ; രണ്ട് ബോഡി ഗാര്‍ഡുകളെ നിയമിച്ചു
- 40 പവന് സ്വര്‍ണ്ണം വാങ്ങി പണം കൊടുക്കാതെ കബളിപ്പിച്ചയാള്‍ പിടിയില്‍
സുരക്ഷാ ഭീഷണി: കണ്ണൂരിലെ വീട്ടില്‍ താമസിക്കാതെ മുഖ്യമന്ത്രി, രാത്രി വിശ്രമിച്ചത് ഗസ്റ്റ് ഹൗസില്‍
കണ്ണൂരിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയന്‍ രാത്രി താമസിച്ചത് ഗസ്റ്റ് ഹൗസില്‍. കണ്ണൂരിലെ വീട്ടില്‍ താമസിക്കാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍, സുരക്ഷ കണക്കിലെടുത്ത് താമസം ഗസ്റ്റ് ഹൗസിലേക്ക് മാറ്റി. പൊലീസ് നിര്‍ദേശപ്രകാരമാണ് പിണറായി ഗസ്റ്റ് ഹൗസിലേക്ക് പോയത്. രാത്രി പത്ത് മണിയോടെയാണ് പിണറായി കണ്ണൂരിലെത്തിയത്. ഇന്ന് രാവിലെ മുതല്‍ കണ്ണൂര്‍ ജില്ലയിലെ വിവിധ പരിപാടികളില്‍ മുഖ്യമന്ത്രി പങ്കെടുക്കും. ജില്ലയില്‍ അതീവ സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.