1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. pinarayi vijayan

ജിഷ്ണുവിന്റെ മാതാപിതാക്കള്‍ക്കുണ്ടായ നഷ്ടവും പ്രയാസവും അപരിഹാര്യമാണ്, അവര്‍ക്ക് നീതി ലഭിക്കാന്‍ ഏതറ്റംവരെ പോകാനും സര്‍ക്കാര്‍ തയ്യാറാണ്: മുഖ്യമന്ത്രി

ജിഷ്ണുവിന്റെ മരണവുമായി ബന്ധപ്പെട്ട് നിയമപരമായി ഇനി എന്തെല്ലാം ചെയ്യാൻ കഴിയുമോ അതെല്ലാം ചെയ്യുമെന്ന് മുഖ്യമന്ത്രി

pinarayi vijayan
സ്വാശ്രയ വിദ്യാഭ്യാസ രംഗത്ത് അരങ്ങേറുന്ന കൊള്ളരുതായ്മകളുടെ ഏറ്റവും വലിയ തുറന്നുകാട്ടലാണ് പാമ്പാടി നെഹ്രു കോളേജ് വിദ്യാര്‍ഥിയായിരുന്ന ജിഷ്ണു പ്രണോയിയുടെ ദാരുണമായ അന്ത്യത്തെ തുടർന്നുണ്ടായതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജിഷ്ണുവിന്റെ മാതാപിതാക്കള്‍ക്കുണ്ടായ നഷ്ടവും പ്രയാസവും അപരിഹാര്യമാണ്. അതേക്കുറിച്ച് ഈ സര്‍ക്കറിന് നല്ല ബോധ്യമുണ്ട്. ഈ സംഭവത്തില്‍ നിയമപരമായി ഇനിയും എന്തെല്ലാം ചെയ്യാന്‍ കഴിയുമോ അതെല്ലാം ചെയ്യുമെന്നും തന്റെ ഫേസ്‌ബുക്ക് പോസ്റ്റിലൂടെ മുഖ്യമന്ത്രി വ്യക്തമാക്കി.
 
മുഖ്യമന്ത്രിയുടെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
About Writer
സജിത്ത്