1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Pianarayi Vijayan

പ്രളയ ദുരന്തം അതിജീവിക്കാൻ പ്രവാസികൾ നൽകിയ പിന്തുണ വലുത്, നമുക്കൊരുമിച്ച് കേരളത്തിനായി മുന്നോട്ട് പോകാം: മുഖ്യമന്ത്രി

വാർത്ത
പ്രളയ ദുരന്തം അതിജീവിക്കാൻ പ്രവാസികൾ നൽകിയ പിന്തുണ വലുതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇനിയും ഈ പിന്തുണ തുടരണമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിന്റെ പുനർ നിർമ്മാണത്തിന് പ്രവാസികളുടെ സഹായം തേടി ഷാർജയിൽ സംഘടിപ്പിച്ച ബിസിനസ് മീറ്റിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
 
നവ കേരള നിർമ്മാണവുമായി ബന്ധപ്പെട്ട ചെറുതും വലുതുമായ നിക്ഷേപ സാധ്യതകൾ പ്രവാസികൾ ഉപയോഗപ്പെടുത്തണമെന്നും. നമുക്കൊരുമിച്ചു കേരളത്തിനായി മുന്നോട്ട് പോകാമെന്നും മുഖ്യമന്ത്രി പറഞ്ഞു. 
 
അടുത്ത ലേഖനം
മാതാപിതാക്കളും അർധ സഹോദരനും ചേർന്ന് 17കാരിയെ ജൻ‌മദിനത്തിൽ കൊലപ്പെടുത്തി; ഹൃദയാഘാതമുണ്ടായി എന്ന് ആളുകളെ പറഞ്ഞ് വിശ്വസിപ്പിച്ചു, ചുരുളഴിഞ്ഞത് കാമുകന്റെ സംശയത്തിൽ നിന്നും