പെന്‍ഷന്‍ പ്രായം ഉയര്‍ത്തിയ ഉത്തരവ് പിന്‍വലിക്കും

രേണുക വേണു| Last Modified ബുധന്‍, 2 നവം‌ബര്‍ 2022 (11:40 IST)

പൊതുമേഖലാ സ്ഥാപനങ്ങളിലെ പെന്‍ഷന്‍ പ്രായം 60 ആക്കിയ ഉത്തരവ് സര്‍ക്കാര്‍ പിന്‍വലിക്കും. മന്ത്രിസഭായോഗത്തില്‍ ഇതുസംബന്ധിച്ച് തീരുമാനമുണ്ടായി. യുവജനസംഘടനകളുടെ പ്രതിഷേധത്തെ തുടര്‍ന്നാണ് തീരുമാനം.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :