1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Chengannur Mavelikkara Local holiday

ചെങ്ങന്നൂര്‍, മാവേലിക്കര താലൂക്കുകളില്‍ ഇന്ന് പ്രാദേശിക അവധി

Chengannur Mavelikkara Local holiday
പരുമല പള്ളി പെരുന്നാള്‍ പ്രമാണിച്ച് ചെങ്ങന്നൂര്‍, മാവേലിക്കര താലൂക്കുകളില്‍ ഇന്ന് പ്രാദേശിക അവധി. സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്. പൊതുപരീക്ഷകള്‍ക്ക് മാറ്റമില്ല. 
 
അടുത്ത ലേഖനം
കനത്ത മഴയില്‍ കൊച്ചിയില്‍ വെള്ളക്കെട്ട്; കടകള്‍ അടച്ചുപൂട്ടാന്‍ ഉത്തരവ്