തിരുവനന്തപുരത്ത് പെണ്‍മക്കളെ പലതവണ പീഡിപ്പിച്ച പിതാവിന് 17വര്‍ഷം തടവ് പിഴയും

സിആര്‍ രവിചന്ദ്രന്‍| Last Modified ബുധന്‍, 2 നവം‌ബര്‍ 2022 (08:33 IST)
തിരുവനന്തപുരത്ത് പെണ്‍മക്കളെ പലതവണ പീഡിപ്പിച്ച പിതാവിന് 17വര്‍ഷം തടവ് പിഴയും. പാലോട് പെരിങ്ങമ്മല സ്വദേശിയായ 48കാരനാണ് ശിക്ഷ വിധിച്ചത്. നെടുമങ്ങാട് ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ പോക്‌സോ കോടതിയാണ് ശിക്ഷ വിധിച്ചത്.

പതിനൊന്നും പതിനാലും വയസുള്ളകുട്ടികളെയാണ് പ്രതി പീഡിപ്പിച്ചത്. ഭാര്യ ഉപേക്ഷിച്ചതിനാല്‍ കുട്ടികള്‍ അനാഥാലയത്തിലായിരുന്നു. അവധിക്ക് വീട്ടില്‍ വരുമ്പോഴാണ് പീഡനം നടക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :